സ്കോ‌​ട്‌​ല​ൻ​ഡി​ൽനി​ന്നു ബി​രു​ദം നേ​ടി സ​നു​ഷ
സ്കോ‌​ട്‌​ല​ൻ​ഡി​ൽനി​ന്നു ബി​രു​ദം നേ​ടി സ​നു​ഷ
Saturday, July 20, 2024 1:19 AM IST
ക​ണ്ണൂ​ർ: സ്കോ‌​ട്‌‌​ല​ൻ​ഡി​ലെ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ന​ടി സ​നു​ഷ സ​ന്തോ​ഷ്. ര​ണ്ടു വ​ർ​ഷ​ത്തെ സ്കോ​ട്‌​ല​ൻ​ഡ് ജീ​വി​ത​ത്തി​ൽ ക​ട​ന്നു​പോ​യ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് സ​നു​ഷ​യു​ടെ പോ​സ്റ്റ്.

സ്കോ​ട്‌​ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ഗ്ലോ​ബ​ൽ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് സൊ​സൈ​റ്റി എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സ​നു​ഷ എം​എ​സ്‌​സി പൂ​ർ​ത്തി​യാ​ക്കി​യ​ത്.


ബി​രു​ദ​ദാ​ന ച​ട​ങ്ങി​നു ശേ​ഷ​മു​ള്ള ചി​ത്രം പ​ങ്കി​ട്ടു​കൊ​ണ്ടാ​ണു താ​രം സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. ‍ത​നി​ക്കൊ​പ്പം നി​ന്ന കു​ടും​ബ​ത്തി​നാ​ണു താ​രം ത​ന്‍റെ ഈ ​നേ​ട്ടം സ​മ​ർ​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.