ആ​ന​യെ​ഴു​ന്ന​ള്ളി​പ്പ്: മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
ആ​ന​യെ​ഴു​ന്ന​ള്ളി​പ്പ്:  മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍  പു​റ​ത്തി​റ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
Saturday, July 20, 2024 1:19 AM IST
കൊ​​​ച്ചി: ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്തു​​​ള്ള ആ​​​ന​​​യെ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​നാ​​​യി മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

എ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​നാ​​​യു​​​ള്ള ആ​​​ന​​​ക​​​ളു​​​ടെ എ​​​ണ്ണം സ്ഥ​​​ല​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​യ​​​നു​​​സ​​​രി​​​ച്ചാ​​​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

ആ​​​ന​​​ക​​​ളു​​​ടെ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍, എ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​നം വേ​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.


‘മം​​​ഗ​​​ലാം​​​കു​​​ന്ന് ഉ​​​മാ​​​മ​​​ഹേ​​​ശ്വ​​​ര​​​ന്‍’ എ​​​ന്ന ആ​​​ന​​​യെ ശ​​​രി​​​യാ​​​യ​​വി​​​ധം സം​​​ര​​​ക്ഷി​​​ക്കാ​​​ത്ത​​​തി​​​ല്‍ ഉ​​​ട​​​മ​​​യെ കോ​​​ട​​​തി വി​​​മ​​​ര്‍​ശി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ‘ബ്രൂ​​​ണോ’ എ​​​ന്ന നാ​​​യയെ അ​​​ടി​​​ച്ചു​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേസ് പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.