പനി ബാധിച്ച് നാലുവയസുകാരൻ മരിച്ചു; എ​​ച്ച്1 എ​​ൻ1 എ​​ന്നു സൂ​​ച​​ന
പനി ബാധിച്ച് നാലുവയസുകാരൻ മരിച്ചു; എ​​ച്ച്1 എ​​ൻ1 എ​​ന്നു സൂ​​ച​​ന
Saturday, July 20, 2024 1:19 AM IST
ആ​​ല​​ങ്ങാ​​ട്: പ​​നി ബാ​​ധി​​ച്ച് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന എ​​ൽ​​കെ​​ജി വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. ആ​​ല​​ങ്ങാ​​ട് ഒ​​ള​​നാ​​ട് ഇ​​ള​​വം​​തു​​രു​​ത്തി​​ൽ സ്വ​​ദേ​​ശി ലി​​ബു​​വി​​ന്‍റെ​​യും ന​​യ​​ന​​യു​​ടെ​​യും മ​​ക​​ൻ ലി​​യോ​​ണ്‍ ലി​​ബു​​വാ​​ണ് (നാ​​ല്) മ​​രി​​ച്ച​​ത്.

നാ​​ലു​​ ദി​​വ​​സം മു​​ന്പാ​​ണ് പ​​നി പി​​ടി​​പെ​​ട്ട​​ത്. തു​​ട​​ർ​​ന്നു സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. എ​​ന്നാ​​ൽ പ​​നി കൂ​​ടു​​ക​​യും ഛർ​​ദി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ വ്യാ​​ഴാ​​ഴ്ച എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ രാ​​ത്രി​​യോ​​ടെ​​യാ​​ണു മ​​രി​​ച്ച​​ത്. സം​​സ്കാ​​രം കൊ​​ങ്ങോ​​ർ​​പ്പി​​ള്ളി സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ത്തി. പാ​​നാ​​യി​​ക്കു​​ളം ലി​​റ്റി​​ൽ ഫ്ല​​വ​​ർ സെ​​ന്‍റ് ബെ​​ന​​ഡി​​ക്ട് സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. സ​​ഹോ​​ദ​​ര​​ൻ: ലി​​നോ​​ൻ.

മ​​ര​​ണ​​കാ​​ര​​ണം എ​​ച്ച്1 എ​​ൻ1 ആ​​ണെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ അ​​ന്തി​​മ പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ട് ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.