വൈ​ദ്യു​തലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പോ​യ കെ​എ​സ്ഇ​ബി ജീ​പ്പ് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു
Saturday, July 20, 2024 1:19 AM IST
ത​​​ല​​​ശേ​​​രി: ച​​​മ്പാ​​​ട് മ​​​ന​​​യ​​​ത്ത് വ​​​യ​​​ലി​​​ൽ കെ​​​എ​​​സ്ഇ​​​ബി ജീ​​​പ്പ് വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ വീ​​​ണു. മ​​​ര​​​ണ​​​ത്തെ മു​​​ഖാ​​​മു​​​ഖം ക​​​ണ്ട ഓ​​​വ​​​ർ​​​സി​​​യ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മൂ​​​ന്നു കെ​​​എസ്ഇ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഫ​​​യ​​​ർ​​​ഫോഴ്സെ​​​ത്തി സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം.

കെ​​​എ​​​സ്ഇ​​​ബി പൊ​​​ന്ന്യം ഫീ​​​ഡ​​​റി​​​ലെ 11 കെ​​​വി ലൈ​​​നി​​​ൽ വൈ​​​ദ്യു​​​തി നി​​​ല​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പാ​​​നൂ​​​ർ കെ​​​എ​​​സ്ഇ​​​ബി ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​ന​​​ത്ത മ​​​ഴ​​​യെ അ​​​വ​​​ഗ​​​ണി​​​ച്ച് ച​​​മ്പാ​​​ടേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​ത്. ഓ​​​വ​​​ർ​​​സി​​​യ​​​ർ ബി​​​ജേ​​​ഷ്, ലൈ​​​ൻ​​​മാ​​​ൻ അ​​​ശോ​​​ക​​​ൻ, വ​​​ർ​​​ക്ക​​​ർ അ​​​നീ​​​ഷ് എ​​​ന്നി​​​വ​​​രാ​​ണു ജീ​​​പ്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


മ​​​ന​​​യ​​​ത്ത് വ​​​യ​​​ൽ ഭാ​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ൾ ജീ​​​പ്പ് വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി​​​പ്പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​ദ്യം ജീ​​​പ്പ് ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ഇ​​​തി​​​നി​​​ടെ ജീ​​​പ്പി​​​ന്‍റെ കാരി​​​യ​​​റി​​​ൽ തൂ​​​ങ്ങി​​​നി​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ ഫ​​​യർ ഫോ​​​ഴ്സ് സം​​​ഘ​​​ത്തി​​​നു നേ​​​രേ ടോ​​​ർ​​​ച്ച​​​ടി​​​ച്ചു.

ഇ​​​തോ​​​ടെ ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ ഫ​​​യ​​​ർ​​​ഫോഴ്സ് സം​​​ഘം ത​​​ണു​​​ത്തു വി​​​റ​​​ച്ചും ഭ​​​യ​​​ന്നും അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്ന മൂ​​​ന്നു പേ​​​രെ​​​യും ര​​​ക്ഷി​​​ച്ച് ക​​​ര​​​യ്ക്കെ​​​ത്തി​​​ച്ച് പ്രഥ​​​മ ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.