സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഇ​ന്ന്
സം​ഗീ​ത നാ​ട​ക  അ​ക്കാ​ദ​മി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഇ​ന്ന്
Saturday, July 20, 2024 1:19 AM IST
തൃ​​​ശൂ​​​ർ: സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2023ലെ ​​​ഫെ​​​ലോ​​​ഷി​​​പ്പ്, ഗു​​​രു​​​പൂ​​​ജാ പു​​​ര​​​സ്കാ​​​ര വി​​​ത​​​ര​​​ണ​​​ങ്ങ​​​ൾ സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ ഇ​​​ന്നു നി​​​ർ​​​വ​​​ഹി​​​ക്കും.

രാ​​​വി​​​ലെ 11നു ​​​കെ.​​​ടി. മു​​​ഹ​​​മ്മ​​​ദ് തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മൃ​​​ദം​​​ഗം വി​​​ദ്വാ​​​ൻ പ്ര​​​ഫ. പാ​​​റ​​​ശാ​​​ല ര​​​വി, നാ​​​ട​​​ക പ്ര​​​തി​​​ഭ ടി.​​​എം. ഏ​​​ബ്ര​​​ഹാം, ന​​​ർ​​​ത്ത​​​കി​​​യും നൃ​​​ത്താ​​​ധ്യാ​​​പി​​​ക​​​യു​​​മാ​​​യ ക​​​ലാ വി​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ ഫെ​​​ലോ​​​ഷി​​​പ്പ് ഏ​​​റ്റു​​​വാ​​​ങ്ങും. 17 പേ​​​ർ ക​​​ലാ​​​പ്ര​​​തി​​​ഭ അ​​​വാ​​​ർ​​​ഡും 22 പേ​​​ർ ഗു​​​രു​​​പൂ​​​ജ പു​​​സ്കാ​​​ര​​​വും ഏ​​​റ്റു​​​വാ​​​ങ്ങും. അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പ​​​രി​​​ഷ്ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും.


അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ട്ട​​​ന്നൂ​​​ർ ശ​​​ങ്ക​​​ര​​​ൻ​​​കു​​​ട്ടി, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. പു​​​ഷ്പ​​​വ​​​തി, സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി, അ​​​ക്കാ​​​ദ​​​മി നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം ടി.​​​ആ​​​ർ. അ​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യും പു​​​സ്ത​​​ക​​​മേ​​​ള​​​യും ഉ​​​ണ്ടാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.