വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത സർപ്പ വോ​ള​ന്‍റി​യ​ർ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു
Saturday, July 20, 2024 1:19 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: മു​​​ള്ള​​​ൻ​​​പ​​​ന്നി​​​യെ വേ​​​ട്ട​​​യാ​​​ടി​​​യ​​​തി​​​നു വ​​​നം​​​വ​​​കു​​​പ്പ് കേ​​​സെ​​​ടു​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് വ​​​നം​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ സ​​​ർ​​​പ്പ വോ​​​ള​​ന്‍റി​​യ​​​ർ ആ​​​ത്മ​​​ഹ​​​ത്യ​​ക്കു ശ്ര​​​മി​​​ച്ചു. കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി കി​​​ര​​​ണി​​​നെ​​​യാ​​​ണ് (25) വി​​​ഷം ക​​​ഴി​​​ച്ച് ഗു​​​രു​​​ത​​​ര​​​നി​​​ല​​​യി​​​ൽ പ​​​രി​​​യാ​​​രം ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

പാ​​​മ്പു​​​ക​​​ളെ​​​യും അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ടു​​​ന്ന വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ​​​യും ശാ​​​സ്ത്രീ​​​യ​​​മാ​​​യി പി​​​ടി​​​കൂ​​​ടി കാ​​​ട്ടി​​​ലേ​​​ക്കു വി​​​ടു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ വോ​​​ള​​​ന്‍റി​​​യ​​​റാ​​​ണ് കി​​​ര​​​ൺ.


ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ചു​​​ള്ളി​​​ക്ക​​​ര അ​​​യ​​​റോ​​​ട്ട് വ​​​ച്ച് ബ​​​ന്ധു​​​വാ​​​യ ഹ​​​രീ​​​ഷ് കു​​​മാ​​​റി(30)​​​നൊ​​​പ്പം മു​​​ള്ള​​​ൻ​​​പ​​​ന്നി​​​യെ വേ​​​ട്ട​​​യാ​​​ടി​​​യ​​​തി​​​നാ​​​ണ് ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. ഹ​​​രീ​​​ഷ്കു​​​മാ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു കി​​​ര​​​ൺ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.