"അ​വ​ൻ ആ ​ക​പ്പ​ലി​ല്‍ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല': ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍
"അ​വ​ൻ ആ ​ക​പ്പ​ലി​ല്‍ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല': ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍
Thursday, October 14, 2021 3:04 PM IST
മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ല്‍ നി​ന്ന് നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ടു​ക്കു​മ്പോ​ള്‍ ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ന്‍ ഖാ​ന്‍ ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍. ആ​ര്യ​ന് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ച​ത്.

പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് ആ​ര്യ​ന്‍ ക​പ്പ​ലി​ല്‍ ഇ​ല്ലാ​യി​രു​ന്നു. ക​പ്പ​ലി​ല്‍ ഇ​ല്ലാ​ത്ത ആ​ര്യ​നെ എ​ങ്ങ​നെ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി​യെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നു​ള്ള പ​ണം പോ​ലും ആ​ര്യ​ന്‍റെ കൈ​യി​ലി​ല്ല. എ​ന്‍​സി​ബി കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെന്നും അ​ഭി​ഭാ​ഷ​ക​ന്‍ അ​മി​ത് ദേ​ശാ​യി വാ​ദി​ച്ചു. ആ​ര്യ​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി വ്യാ​ഴാ​ഴ്ച​യും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.