"എ​പ്പോ​ഴും ഹി​ന്ദു​ക്ക​ളെ കു​റി​ച്ച് പ​റ​യു​ന്നു, നി​ങ്ങ​ൾ അ​സൂ​യാ​ലു​വാ​ണ്': മോ​ദി​യെ വി​മ​ർ​ശി​ച്ച് മ​മ​ത
"എ​പ്പോ​ഴും ഹി​ന്ദു​ക്ക​ളെ കു​റി​ച്ച് പ​റ​യു​ന്നു, നി​ങ്ങ​ൾ അ​സൂ​യാ​ലു​വാ​ണ്': മോ​ദി​യെ വി​മ​ർ​ശി​ച്ച് മ​മ​ത
Sunday, September 26, 2021 6:46 PM IST
കോ​ൽ​ക്ക​ത്ത: റോ​മി​ല്‍ ന​ട​ക്കു​ന്ന ലോ​ക​സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​റ്റ​ലി​യി​ലേ​ക്ക് പോ​കാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ല്‍ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

കേ​ന്ദ്ര​ത്തി​ന് ത​ന്നോ​ട് അ​സൂ​യ​യാ​ണെ​ന്നും, എ​ല്ലാ​ക്കാ​ല​ത്തും ത​ന്നെ ത​ട​യാ​നാ​കി​ല്ലെ​ന്നും മ​മ​ത പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​മാ​ർ ഇ​ത്ത​രം സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

മോ​ദി എ​പ്പോ​ഴും ഹി​ന്ദു​ക്ക​ളെ കു​റി​ച്ച് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു, ഞാ​നും ഹി​ന്ദു​വാ​ണ്, നി​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ട് എ​നി​ക്ക് അ​നു​മ​തി ന​ല്‍​കു​ന്നി​ല്ല. നി​ങ്ങ​ള്‍ പൂ​ര്‍​ണ അ​സൂ​യാ​ലു​വാ​ണ്. ത​നി​ക്ക് വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ വ്യ​ഗ്ര​ത​യി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.