പോ​ലീ​സി​ലെ മാ​റ്റം ജ​നം സ്വീ​ക​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
പോ​ലീ​സി​ലെ മാ​റ്റം ജ​നം സ്വീ​ക​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
Saturday, September 25, 2021 1:20 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ മാ​റ്റം ജ​നം സ്വീ​ക​രി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജ​ന​സേ​വ​ന​ത്തി​ന്‍റെ ന​ല്ല മു​ഖം പോ​ലീ​സി​നു​ണ്ട്. കു​റ​ച്ചു​പേ​ര്‍ തെ​റ്റു​ചെ​യ്താ​ല്‍ അ​ത് മൊ​ത്ത​ത്തി​ല്‍ മോ​ശം പ്ര​തി​ച്ഛാ​യ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​റ്റു​കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി​യെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ന​യം. ന​ൻ​മ​യു​ടെ ഭാ​ഗ​ത്തും സ​ർ​ക്കാ​രു​ണ്ടാ​കും. ക്ര​മ​സ​മാ​ധാ​ന​നി​ല ഭ​ദ്ര​മാ​യ ഒ​രു സം​സ്ഥാ​നം എ​ന്ന നി​ല​യി​ലേ​ക്ക് വ​രു​ന്പോ​ൾ പോ​ലീ​സി​നാ​ണ് അ​തി​ന്‍റെ മേ​ൻ​മ അ​വ​കാ​ശ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.