കോ​വി​ഷീ​ല്‍​ഡ് ര​ണ്ടാം ഡോ​സ്: കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ മാ​റ്റം വേ​ണ​മെ​ന്ന വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ
കോ​വി​ഷീ​ല്‍​ഡ് ര​ണ്ടാം ഡോ​സ്: കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ മാ​റ്റം വേ​ണ​മെ​ന്ന വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ
Thursday, September 23, 2021 5:03 AM IST
കൊ​ച്ചി: കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ ര​ണ്ടാം ഡോ​സ് നാ​ലാ​ഴ്ച ക​ഴി​ഞ്ഞ് എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ ഡോ​സ് എ​ടു​ത്ത് 12 ആ​ഴ്ച ക​ഴി​ഞ്ഞു ര​ണ്ടാം ഡോ​സ് എ​ടു​ത്താ​ല്‍ മ​തി​യെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ൻ​രെ ദേ​ശീ​യ കോ​വി​ഡ് വാ​ക്സി​ന്‍ ന​യ​ത്തി​നു വി​രു​ദ്ധ​മാ​യ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ - കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യാ​ണ് അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.