സി​ബി​ഐ ആ​സ്ഥാ​ന​ത്ത് തീ​പി​ടി​ത്തം
സി​ബി​ഐ ആ​സ്ഥാ​ന​ത്ത് തീ​പി​ടി​ത്തം
Friday, September 17, 2021 4:11 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് തീ​പി​ടി​ത്തം. എ​ട്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.