ഒ​ളി​മ്പി​ക്സ്: എ​ലെ​യ്ൻ തോം​സ​ൺ വേ​ഗ​റാ​ണി
ഒ​ളി​മ്പി​ക്സ്: എ​ലെ​യ്ൻ തോം​സ​ൺ വേ​ഗ​റാ​ണി
Saturday, July 31, 2021 6:55 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്‌​സി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ താ​രം ജൈ​മ​ക്ക​യു​ടെ എ​ലെ​യ്ൻ തോം​സ​ണ്‍. ജ​മൈ​ക്ക​ൻ താ​രം ഷെ​ല്ലി അ​ന്‍​ഡ് ഫ്രേ​സ​റെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് എ​ലെ​യ്ൻ തോം​സ​ണ്‍ നൂ​റ് മീ​റ്റ​റി​ല്‍ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.

10.61 സെ​ക്ക​ന്‍​ഡി​ലാ​ണ് എ​ലെ​യ്ൻ തോം​സ​ണ്‍ ഫി​നി​ഷ് ചെ​യ്ത​ത്. ഒ​ളി​മ്പി​ക്‌​സ് റി​ക്കാ​ർ​ഡോ​ടെ​യാ​യി​രു​ന്നു വി​ജ​യം. നൂ​റ് മീ​റ്റ​റി​ല്‍ പ​തി​വ് പോ​ലെ ജ​മൈ​ക്ക​ന്‍ ആ​ധി​പ​ത്യം ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണം.

സ്വ​ര്‍​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും ഇ​വ​ര്‍ സ്വ​ന്ത​മാ​ക്കി. ഷെ​ല്ലി ആ​ന്‍​ഡ് ഫ്രേ​സ​ര്‍ വെ​ള്ളി​യും ഷെ​റീ​ക്ക ജാ​ക്‌​സ​ണ്‍ വെ​ങ്ക​ല​വും ജ​മൈ​ക്ക​ക്കാ​യി ക​ര​സ്ഥ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.