വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നി​ടെ ഡോ​ക്ട​ര്‍​ക്ക് മ​ര്‍​ദ​നം; സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്
വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നി​ടെ ഡോ​ക്ട​ര്‍​ക്ക് മ​ര്‍​ദ​നം; സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്
Sunday, July 25, 2021 12:01 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് നെ​ടു​മു​ടി​യി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നി​ടെ ഡോ​ക്ട​ര്‍​ക്ക് മ​ര്‍​ദ​നം. കു​പ്പ​പ്പു​റം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ ശ​ര​ത്ച​ന്ദ്ര ബോ​സി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സി​പി​എം നേ​താ​ക്ക​ളാ​ണ് ശ​ര​ത്ച​ന്ദ്ര ബോ​സി​നെ മ​ര്‍​ദി​ച്ച​ത്.

മി​ച്ച​മു​ള്ള വാ​ക്സി​ൻ വി​ത​ര​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. സം​ഘ​ർ​ഷ​ത്തി​ൽ കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി പ്ര​സാ​ദ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ, വി​ശാ​ഖ് വി​ജ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ നെ​ടു​മു​ടി പോ​ലീ​സ് കേ​സെ​ടു​ത്തു.

മു​റി​യി​ല്‍ പൂ​ട്ടി​യി​ടാ​ന്‍ ശ്ര​മി​ച്ചെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞു. എ​ന്നാ​ല്‍ വാ​ക്സിന്‍ വി​ത​ര​ണം താ​മ​സി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പ്ര​സാ​ദ് പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.