ഒ​ളി​മ്പി​ക്സ്: പി.​വി സി​ന്ധു​വി​ന് വി​ജ​യ​ത്തു​ട​ക്കം
ഒ​ളി​മ്പി​ക്സ്: പി.​വി സി​ന്ധു​വി​ന് വി​ജ​യ​ത്തു​ട​ക്കം
Sunday, July 25, 2021 11:22 AM IST
ടോ​ക്കി​യോ: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വി​ന് വി​ജ​യ​ത്തു​ട​ക്കം. ഇ​സ്ര​യേ​ലി​ന്‍റെ പൊ​ലി​കാ​ര്‍​പോ​വ​യെ മ​റി​ക​ട​ന്ന സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 21-7, 21-10.

മൂ​ന്നാം ദി​വ​സ​വും ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ‌ ഇ​ന്ത്യ​ക്ക് നി​രാ​ശ​യാ​യി​രു​ന്നു. ഷൂ​ട്ടിം​ഗ് വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ മ​നു ഭാ​ക്ക​റും യ​ശ്വ​സി​നി സിം​ഗ് ദേ​ശ്വാ​ളും പു​റ​ത്താ​യി. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കും ഫൈ​ന​ലി​ല്‍ യോ​ഗ്യ​ത നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. മ​ത്സ​ര​ത്തി​നി​ടെ പി​സ്റ്റ​ള്‍ ത​ക​രാ​റി​ലാ​യി സ​മ​യം ന​ഷ്ട​പ്പെ​ട്ട​ത് മ​നു ഭാ​ക്ക​റി​ന് തി​രി​ച്ച​ടി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.