24 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ടി​പി​ആ​ര്‍ 15 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ല്‍
24 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ടി​പി​ആ​ര്‍ 15 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ല്‍
Friday, May 7, 2021 7:54 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 24 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​ക​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കേ​ര​ള​വും ക​ർ​ണാ​ട​ക​യും ഉ​ൾ​പ്പ​ടെ ഒ​ന്‍​പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​പ​നം ഉ​യ​ർ​ന്നു ത​ന്നെ​യാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലും ഡ​ൽ​ഹി​യി​ലും വ്യാ​പ​നം കു​റ​യു​ന്നു​ണ്ടെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

മും​ബൈ​യി​ൽ വ്യാ​പ​നം പി​ടി​ച്ച് നി​ര്‍​ത്താ​നാ​കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.