ജൂ​ണി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും: ചീ​ഫ് സെ​ക്ര​ട്ട​റി
Thursday, April 15, 2021 7:55 PM IST
തി​രു​വ​ന​ന്ത​പു​രം : വാ​ക്സി​നേ​ഷ​ൻ ഒ​ന്ന​ര​ക്കോ​ടി ക​ഴി​ഞ്ഞാ​ൽ ജൂ​ണി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യും തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല.

നി​ല​വി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.