അ​ദീ​ബി​ന്‍റെ നി​യ​മ​നം; ഇ​ള​വ് ന​ൽ​കി​യ ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി ഒ​പ്പി​ട്ടു
Sunday, April 11, 2021 4:55 PM IST
തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന ഇ​ള​വ് ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഒ​പ്പി​ട്ടു. 2016 ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​നാ​ണ് മു​ഖ്യ​മ​ന്ത്രി ഫ​യ​ൽ ക​ണ്ട​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കെ.​ടി. അ​ദീ​പി​ന്‍റെ നി​യ​മ​നം.

നി​യ​മ​ന യോ​ഗ്യ​ത​യി​ൽ മാ​റ്റം നി​ർ​ദേ​ശി​ക്കു​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ക​ത്ത് നേ​ര​ത്തേ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും ഫ​യ​ലി​ൽ ഒ​പ്പി​ട്ടു​വെ​ന്ന് വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

ഈ ​ക​ത്തു കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ലോ​കാ​യു​ക്ത ജ​ലീ​ലി​നെ​തി​രെ ഉ​ത്ത​ര​വി​ട്ട​ത്. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ബ​ന്ധു കെ.​ടി. അ​ദീ​ബി​നെ നി​യ​മി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ൻ ജ​ലീ​ൽ യോ​ഗ്യ​ന​ല്ലെ​ന്നും ലോ​കാ​യു​ക്ത ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.