ഐ​പി​എ​ൽ പൂ​ര​ത്തി​ന് തി​രി​തെ​ളി​ഞ്ഞു; മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ബാ​റ്റിം​ഗ്
Friday, April 9, 2021 7:44 PM IST
ചെ​ന്നൈ: ഐ​പി​എ​ൽ 14-ാം സീ​സ​ണി​ന് ആ​വേ​ശ തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു.

മും​ബൈ ടീ​മി​ൽ ക്വി​ന്‍റ​ണ്‍ ഡി​ക്കോ​ക്ക് ക്വാ​റന്‍റൈ​നി​ലാ​യ​തി​നാ​ൽ ക്രി​സ് ലി​ൻ അ​ര​ങ്ങേ​റും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം മാ​ർ​കോ ജെ​ൻ​സെ​നും ഇ​ന്ന് മും​ബൈ​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങും. ബം​ഗ​ളൂ​രു​വി​നാ​യി ഗ്ലെ​ൻ മാ​ക്സ്വെ​ൽ, ജാ​മി​സ​ണ്‍, ക്രി​സ്റ്റി​യ​ൻ എ​ന്നി​വ​ർ ക​ളി​ക്കും.

ടീം മും​ബൈ: ​രോ​ഹി​ത് ശ​ർ​മ, ക്രി​സ് ലി​ൻ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഇ​ഷാ​ൻ കി​ഷ​ൻ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, കി​റോ​ണ്‍ പോ​ള്ളാ​ർ​ഡ്, ക്രു​നാ​ൽ പാ​ണ്ഡ്യ, രാ​ഹു​ൽ ച​ഹാ​ർ, മ​ർ​ക്കോ ജെ​ൻ​സെ​ൻ, ട്രെ​ന്‍റ് ബോ​ൾ​ട്ട്, ജ​സ്പ്രീ​ത് ബും​മ്ര.

ടീം ബം​ഗ​ളൂ​രു: വി​രാ​ട് കോ​ഹ്ലി, രാ​ജ് പ​ടി​ദാ​ർ, എ​ബിഡി ​വി​ല്ല്യേ​ഴ്സ്, മാ​ക്സ്‌വെ​ൽ, ഡാ​നി​യേ​ൽ ക്രി​സ്റ്റി​യൻ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, കൈ​ൽ ജാ​മി​സ​ണ്‍, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ്, യു​സ്‌വേ​ന്ദ്ര ച​ഹ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.