സ്വി​സ് ഓ​പ്പ​ണ്‍: സി​ന്ധു ഫൈ​ന​ലി​ൽ
Saturday, March 6, 2021 10:24 PM IST
ബാ​സ​ൽ: സ്വി​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ഫൈ​ന​ലി​ൽ. ഡെ​ന്മാ​ർ​ക്കി​ന്‍റെ മി​യ ബ്ലി​ച്ച്ഫെ​ൽ​ഡി​നെ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​യാ​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ ജ​യം. സ്കോ​ർ: 22-20, 21-10.

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണി​ൽ ഇ​രു​വ​രും നേ​ർ​ക്കു​നേ​ർ വ​ന്ന​പ്പോ​ൾ ഡെ​ന്മാ​ർ​ക്ക് താ​ര​ത്തി​നാ​യി​രു​ന്നു ജ​യം. 2019ൽ ​ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് സി​ന്ധു ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ കി​രീ​ട പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.