പി​ണ​റാ​യി​യേ​ക്കാ​ളും ഉ​മ്മ​ൻ ചാ​ണ്ടി​യേ​ക്കാ​ളും മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ യോ​ഗ്യ​ൻ ഇ. ​ശ്രീ​ധ​ര​നെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Sunday, February 28, 2021 4:11 PM IST
തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ ഏറ്റവും യോ​ഗ്യ​നെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. പി​ണ​റാ​യി വി​ജ​യ​ൻ, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രേ​ക്കാ​ളും യോ​ഗ്യ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​ൽ ഇ​എം​സി​സി ത​ട്ടി​പ്പ് ക​മ്പ​നി​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. എ​ല്ലാ അ​ഴി​മ​തി​ക​ളിലും പി​ണ​റാ​യി വി​ജ​യ​ൻ ഈ ​ന​യ​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.