ഇ​ന്ന് നാ​ല് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി
Wednesday, January 27, 2021 6:12 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ​താ​യി നാ​ല് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ. ഒ​രു പ്ര​ദേ​ശ​ത്തേ​യും ഇ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 406 ആ​ണ്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പൊ​ല്‍​പു​ള്ളി (ക​ണ്ടെ​യി​ൻ​മെ​ന്‍റ് സ​ബ് വാ​ര്‍​ഡ് 13), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​യ​വ​ന (സ​ബ് വാ​ര്‍​ഡ് 13), തി​രു​വാ​ങ്കു​ളം (23), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടി​ത​റ (4) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------