ക​രി​പ്പു​രി​ൽ സ്വ​ർ​ണ​വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, September 16, 2020 10:25 AM IST
ക​രി​പ്പു​ര്‍: ക​രി​പ്പുര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 56 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി. മ​ല​പ്പു​റം മൊ​റ​യൂ​ര്‍ സ്വ​ദേ​ശി അ​ജ്മ​ലി​നെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ജി​ദ്ദ​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​മാ​ണ് ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.