രാ​ജ​മ​ല ദു​ര​ന്തം; ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി
Friday, August 7, 2020 3:23 PM IST
മൂ​ന്നാ​ർ: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. 12 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ മൂ​ന്നാ​ര്‍ ഹൈ​റേ​ഞ്ച് ടാ​റ്റ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.

52 പേ​രെ ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.



എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് മൊ​ബൈ​ല്‍ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​പ​ക​ട​വി​വ​രം പു​റ​ത്ത​റി​യാ​ന്‍ വൈ​കി​യ​ത്. ഇ​വി​ടെ ബി​എ​സ്എ​ന്‍​എ​ല്‍ ട​വ​ര്‍ ഉ​ട​ന്‍ സ്ഥാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.