സം​സ്ഥാ​ന​ത്ത് 1,298 പേ​ര്‍​ക്ക് കോ​വി​ഡ്; 1,017 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ, ഉ​റ​വി​ടം അ​റി​യാ​ത്ത 78 കേ​സു​ക​ൾ
Thursday, August 6, 2020 6:14 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 1,298 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 1,017 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഇ​തി​ൽ 76 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 78 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 170 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 800 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി.

ഇ​ന്ന് മൂ​ന്ന് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ജൂ​ലൈ 31ന് ​മ​ര​ണ​മ​ട​ഞ്ഞ കാ​സ​ര്‍​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​നി ഖ​ദീ​ജ (51), ഞാ​യ​റാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി​നി ഷ​ഹ​ര്‍​ബാ​നു (73), ബു​ധ​നാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി സി​ല്‍​വ അ​ടി​മൈ (63) എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് എ​ന്‍​ഐ​വി ആ​ല​പ്പു​ഴ സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ആ​കെ മ​ര​ണം 97 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കും.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം-219, കോ​ഴി​ക്കോ​ട്-174, കാ​സ​ര്‍​ഗോ​ഡ്-153, പാ​ല​ക്കാ​ട്-136, മ​ല​പ്പു​റം-129, ആ​ല​പ്പു​ഴ-99, തൃ​ശൂ​ര്‍-74, എ​റ​ണാ​കു​ളം-73, ഇ​ടു​ക്കി-58, വ​യ​നാ​ട്-46, കോ​ട്ട​യം-40, പ​ത്ത​നം​തി​ട്ട-33, ക​ണ്ണൂ​ര്‍-33, കൊ​ല്ലം-31.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം-210, കാ​സ​ര്‍​ഗോ​ഡ്-139, കോ​ഴി​ക്കോ​ട്-128, മ​ല​പ്പു​റം-109, ആ​ല​പ്പു​ഴ-94, തൃ​ശൂ​ര്‍-62, പാ​ല​ക്കാ​ട്-61, എ​റ​ണാ​കു​ളം-54, വ​യ​നാ​ട്-44, കോ​ട്ട​യം-36, കൊ​ല്ലം-23, ഇ​ടു​ക്കി-23, ക​ണ്ണൂ​ര്‍-23, പ​ത്ത​നം​തി-11
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.