സ്വ​ർ​ണ​ക്ക​ട​ത്തും സോ​ളാ​റും വ്യ​ത്യ​സ്തം: മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ണ​ച്ച് ജോ​സ് കെ. ​മാ​ണി
Wednesday, July 8, 2020 3:21 PM IST
കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പി​ന്തു​ണ​ച്ച് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി രം​ഗ​ത്ത്.

ആ​രെ​ങ്കി​ലും കു​റ്റ​ക്കാ​രാ​ണെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​വി​ല്ല. കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. സോ​ളാ​റും സ്വ​ര്‍​ണക്ക​ട​ത്ത് കേ​സും വ്യ​ത്യ​സ്ത​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.