തി​രു​വ​ന​ന്ത​പു​ര​ത്ത് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു
Monday, July 6, 2020 10:16 AM IST
തി​രു​വ​ന​ന്ത​പു​രം: മം​ഗ​ല​പു​രം ചെ​മ്പ​ക​മം​ഗ​ല​ത്ത് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. കോ​രാ​ണി സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, സ​രു​ണ്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​റ്റി​ങ്ങ​ല്‍ തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ല്‍ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​തേ വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.