കൊ​ച്ചി​യി​ൽ ഇ​റ​ങ്ങി​യ മൂ​ന്ന് പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ
Sunday, May 31, 2020 11:27 AM IST
കൊ​ച്ചി: അ​ബു​ദാ​ബി​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ മൂ​ന്ന് പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ. ര​ണ്ട് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളി​ലും ഒ​രു എ​റ​ണാ​കു​ളം സ്വ​ദേ​ശി​യി​ലു​മാ​ണ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ‌ ക​ണ്ട​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി 7.25 ന് ​അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ. വി​മാ​ന​ത്തി​ൽ 181 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ മൂ​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ൽ ഇ​റ​ങ്ങി​യ​ത്.

മൂ​ന്ന് വി​മാ​ന​ങ്ങ​ളി​ലാ​യി 545 പ്ര​വാ​സി​ക​ള്‍ കൂ​ടി ഇ​ന്ന​ലെ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി. ദു​ബൈ​യി​ല്‍​നി​ന്നു 181 യാ​ത്ര​ക്കാ​രും ദോ​ഹ​യി​ല്‍​നി​ന്നു 183 യാ​ത്ര​ക്കാ​രു​മാ​ണ് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.