ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ആ​പ്പി​ലാ​യ​ത് 2607 പേ​ർ; 1919 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ
Wednesday, April 8, 2020 9:14 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 2584 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 2607 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 1919 വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല/​മേ​ഖ​ല തി​രി​ച്ചു​ള്ള ക​ണ​ക്ക് ചു​വ​ടെ(​കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ)

തി​രു​വ​ന​ന്ത​പു​രം സി​റ്റി 91, 86, 60
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ 371, 375, 292
കൊ​ല്ലം സി​റ്റി 266, 267, 238
കൊ​ല്ലം റൂ​റ​ൽ 224, 226, 210

പ​ത്ത​നം​തി​ട്ട 299, 304, 256
കോ​ട്ട​യം 133, 134, 45
ആ​ല​പ്പു​ഴ 111, 115, 59
ഇ​ടു​ക്കി 95, 48, 14

എ​റ​ണാ​കു​ളം സി​റ്റി 38, 45, 29
എ​റ​ണാ​കു​ളം റൂ​റ​ൽ 175, 158, 112
തൃ​ശൂ​ർ സി​റ്റി 76, 99, 60
തൃ​ശൂ​ർ റൂ​റ​ൽ 117, 130, 94

പാ​ല​ക്കാ​ട് 118, 143, 104
മ​ല​പ്പു​റം 61, 89, 30
കോ​ഴി​ക്കോ​ട് സി​റ്റി 86, 86, 83
കോ​ഴി​ക്കോ​ട് റൂ​റ​ൽ 19, 27, 6

വ​യ​നാ​ട് 60, 27, 40
ക​ണ്ണൂ​ർ 219, 218, 175
കാ​സ​ർ​ഗോ​ഡ് 25, 30, 12
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.