കാ​സ​ർ​ഗോഡ് അ​തി​ർ​ത്തി തു​റ​ന്നു; നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് യാ​ത്ര ചെ​യ്യാം
Thursday, April 2, 2020 10:14 AM IST
ത​ല​പ്പാ​ടി: കാ​സ​ർ​ഗോ​ഡ് ത​ല​പ്പാ​ടി​യി​ൽ ക​ർ​ണാ​ട​ക പോ​ലീ​സ് അ​തി​ർ​ത്തി തു​റ​ന്നു. എ​ന്നാ​ൽ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് മാ​ത്ര​മാ​യി​രി​ക്കും രോ​ഗി​ക​ളെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക.

ചെ​ക്ക്പോ​സ്റ്റി​ലെ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും രോ​ഗി​ക​ളെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക. ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ​ക്കും ഒ​രു ബ​ന്ധു​വി​നും അ​തി​ർ​ത്തി ക​ട​ന്നു പോ​കാം.

ക​ച്ച​വ​ട​ക്കാ​ർ​ക്കും അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. ബാ​രി​ക്കേ​ഡു​ക​ൾ പോ​ലീ​സ് നീ​ക്കം ചെ​യ്തു. അ​തി​ര്‍​ത്തി​യി​ല്‍ കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​തി​ര്‍​ത്തി​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ത​ട​സ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം നീ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​തി​ർ​ത്തി തു​റ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.