നി​സാ​മു​ദീ​നി​ലെ മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ല​യാ​ളി മ​രി​ച്ചു
Tuesday, March 31, 2020 11:57 AM IST
ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദീ​നി​ൽ മ​ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്രം സ്വ​ദേ​ശി ഡോ. ​സ​ലീം പ​നി ബാ​ധി​ച്ചു മ​രി​ച്ചു. റി​ട്ട. അ​ധ്യാ​പ​ക​നാ​ണ് ഇദ്ദേഹം.

നി​സാ​മു​ദീ​നി​ൽ ന​ട​ന്ന മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ഏ​ഴ് പേ​രി​ൽ ഒ​രാ​ളാ​ണ് സ​ലീം. സൗ​ദി​യി​ൽ നി​ന്നു​മെ​ത്തി​യാ​ണ് ഇ​യാ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ട‌ു​വ​രാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ ത​ന്നെ​യാ​ണ് സം​സ്ക​രി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​മു​ള്ള​യാ​ളാ​യി​രു​ന്നു സ​ലീം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.