ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​നാ​കു​മെ​ന്ന് മ​ന്ത്രി മൊ​യ്തീ​ൻ
Saturday, February 15, 2020 8:46 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​നാ​കു​മെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ത​ന്നെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന് സ​ർ​ക്കാ​ർ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു..

തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​പ്പി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം കേ​സി​നു പോ​യ​തെ​ന്ന് മ​ന്ത്രി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.