യു​വേ​ഫ മ​ത്സ​ര​ങ്ങ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വി​ല​ക്ക്
Saturday, February 15, 2020 2:04 AM IST
ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വി​ല​ക്ക്. യു​വേ​ഫ​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ​രു​ന്ന ര​ണ്ട് സീ​സ​ണു​ക​ളി​ലാ​ണ് വി​ല​ക്ക്. കൂ​ടാ​തെ 3.25 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 232.64 കോ​ടി രൂ​പ) പി​ഴ​യും ചു​മ​ത്തി.

സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ലും ക്ല​ബ് ലൈ​സ​ൻ​സിം​ഗ് ച​ട്ട​ങ്ങ​ളി​ലും ഗു​രു​ത​ര പി​ഴ​വ് വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി എ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. സ്പോ​ൺ​സ​ർ​ഷി​പ്പ് വ​രു​മാ​നം പെ​രു​പ്പി​ച്ചു​കാ​ട്ടി സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക സ​മി​തി​യെ ക​ബ​ളി​പ്പി​ച്ച​താ​യി യു​വേ​ഫ പ​റ​യു​ന്നു.

അ​തേ​സ​മ​യം തീ​രു​മാ​ന​ത്തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് സി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.