മോ​ഹ​ന​നെ ത​ള്ളി ഗോ​വി​ന്ദ​ൻ; അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റു​ക​ൾ
Friday, January 24, 2020 2:05 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു. അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ഷ്ട​ത്തി​ന് ചു​മ​ത്താ​ൻ പ​റ്റു​ന്ന വ​കു​പ്പ​ല്ല യു​എ​പി​എ എ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​നെ പൂ​ർ​ണ​മാ​യും ത​ള്ളി​യാ​ണ് ഗോ​വി​ന്‍റെ നി​ല​പാ​ട്.

അ​റ​സ്റ്റി​ലാ​യ അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റു​ക​ള​ല്ലെ​ന്ന് സ്ഥാ​പി​ക്കാ​ൻ ഇ​തു​വ​രെ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. യു​എ​പി​എ കേ​ന്ദ്ര നി​യ​മ​മാ​ണെ​ന്നും ഈ ​കേ​സി​ൽ വെ​റു​തെ ചു​മ​ത്തി​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.