"ഗീ​താ ​ഗോ​പി​നാ​ഥ് സൂ​ക്ഷി​ച്ചോ, ആ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കാം...'; കേ​ന്ദ്ര​ത്തെ പ​രി​ഹ​സി​ച്ച് ചി​ദം​ബ​രം
Tuesday, January 21, 2020 1:09 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച കു​റ​യു​ന്ന​തി​ന് 80 ശ​ത​മാ​നം കാ​ര​ണ​വും ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക രം​ഗ​ത്തെ തി​രി​ച്ച​ടി​യാ​ണെ​ന്ന് ഐ​എം​എ​ഫി​ന്‍റെ മു​ഖ്യസാ​ന്പ​ത്തി​ക ശാ​സ്ത്ര​ഞ്ജ ഗീ​താ​ ഗോ​പി​നാ​ഥ് വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലേ കേ​ന്ദ്ര​ സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​രം രം​ഗ​ത്ത്.

"ഐ​എം​എ​ഫി​ന്‍റെ ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള വി​ല​യി​രു​ത്ത​ലു​ക​ളോ​ട് കേ​ന്ദ്ര ​സ​ർ​ക്കാ​ർ പ്ര​തി​നി​ധി​കാ​ളാ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഉ​ട​ൻ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യേ​ക്കാം. ഐ​എം​എ​ഫി​നും ഗീ​താ​ ഗോ​പി​നാ​ഥി​നു​മെ​തി​രേ വ​ലി​യ ആ​ക്ര​മ​ണം കേ​ന്ദ്ര​ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​ന് ത​യാ​റാ​യി​രി​ക്ക​ണം’ ബി​ജെ​പി നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച് ചി​ദം​ബ​രം ട്വീ​റ്റ് ചെ​യ്തു.

ഇ​ന്ത്യ​യു​ടെ സ​ന്പ​ദ്‌വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച് ആ​ശ​ങ്കാ​ജ​ന​ക​മാ​യ റി​പ്പോ​ർ​ട്ടാ​ണ് അ​ന്ത​രാ​ഷ്ട്ര നാ​ണ​യ​നി​ധി പു​റ​ത്തു​വി​ട്ട​ത്. ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാനി​ര​ക്ക് 2019-ൽ ​പ്ര​ഖ്യാ​പി​ച്ച 6.1 ൽ ​നി​ന്ന് 4.8 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട് വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.