സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​ത്തി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡി​ഐ​ജി​യും ഡ്രൈ​വ​റും മ​രി​ച്ചു
Sunday, December 15, 2019 11:41 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക വാ​ഹ​ന​ത്തി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് സി​ആ​ർ​പി​എ​ഫ് ഡി​ഐ​ജി​യും ഡ്രൈ​വ​റും മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ പാ​ത​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഡി​ഐ​ജി ശ​ലീ​ന്ദ​ർ കു​മാ​ർ സിം​ഗാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സൈ​നി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.