കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Sunday, December 15, 2019 10:10 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ഓ​ള്‍ സെ​യി​ന്‍റ്‍​സ് കോ​ള​ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. സെ​ൻ​ട്ര​ൽ എ​ക്സെ​സ് ആ​ന്‍റ് ഇ​ൻ​കം ടാ​ക്‌​സ് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ട്ട​യം അ​യ്മ​നം സ്വ​ദേ​ശി മോ​ൻ​സ​ൺ വ​ർ​ഗീ​സ് ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.