പി​രി​ച്ചു​വി​ട്ടു​കൂ​ടെ..! കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി
Tuesday, October 22, 2019 11:33 AM IST
കൊ​ച്ചി: ന​ഗ​ര​ത്തെ മു​ക്കി​യ വെ​ള്ള​ക്കെ​ട്ട് വി​ഷ​യ​ത്തി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണെ​ങ്കി​ൽ കോ​ർ​പ്പ​റേ​ഷ​ൻ എ​ന്തി​നാ​ണെ​ന്നും കോ​ർ​പ്പ​റേ​ഷ​നെ പി​രി​ച്ചു​വി​ടാ​ത്ത​തെ​ന്താ​ണെ​ന്നും കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചു.

ചെ​ളി​നീ​ക്കാ​ൻ കോ​ടി​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ ചെ​ല​വാ​ക്കു​ന്നു​ണ്ട്. കൊ​ച്ചി​യെ സിം​ഗ​പ്പൂ​ർ ആ​ക്ക​ണ​മെ​ന്ന​ല്ല. ജ​ന​ങ്ങ​ൾ​ക്ക് സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്ക​ണം. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ബു​ധ​നാ​ഴ്ച വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു കൂ​ട്ടം ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി കോ​ർ​പ്പ​റേ​ഷ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.

പേ​ര​ണ്ടൂ​ർ ക​നാ​ൽ വി​ഷ​യ​ത്തി​ലും റോ​ഡ് ത​ക​ർ​ന്ന സം​ഭ​വ​ത്തി​ലും ഹൈ​ക്കോ​ട​തി നേ​ര​ത്തെ കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പേ​ര​ണ്ടൂ​ർ ക​നാ​ലി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യെ പൂ​ർ​ണ വി​ശ്വാ​സ​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പേ​ര​ണ്ടൂ​ർ ക​നാ​ൽ ശു​ചി​യാ​ക്കു​ന്ന​തി​നാ​യി ഒ​മ്പ​ത് നി​ർ​ദേ​ശ​ങ്ങ​ളും സിം​ഗി​ൾ​ബെ​ഞ്ച് ന​ൽ​കി. ക​നാ​ൽ ശു​ചീ​ക​ര​ണ​ത്തി​ൽ ന​ഗ ര​സ​ഭ​യെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രും ക​ള​ക്ട​റും ഇ​തി​ലി​ട​പെ​ട​ണ​മെ​ന്നും ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.