അ​ഴി​മ​തി കാ​ട്ടി​യാ​ൽ വീ​ട്ടി​ൽ കി​ട​ത്തി ഉ​റ​ക്കി​ല്ല; ഉ​ദ്യോ​ഗ​സ്ഥ​രോ​ടു മു​ഖ്യ​മ​ന്ത്രി; താ​ക്കീ​ത്‌
Sunday, October 20, 2019 12:57 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​ക്കാ​രാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു താ​ക്കീ​തു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ഴി​മ​തി കാ​ട്ടി​യാ​ൽ വീ​ട്ടി​ൽ കി​ട​ത്തി ഉ​റ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല, ആ​വ​ശ്യ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​രാ​ണ് യ​ജ​മാ​ന​ൻ​മാ​ർ. ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​സേ​വ​ക​രാ​ണെ​ന്ന കാ​ര്യം മ​റ​ന്നു​പോ​ക​രു​ത്. അ​ഴി​മ​തി കാ​ട്ടി​യാ​ൽ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​കും. ചെ​റു​താ​യാ​ലും വ​ലു​താ​യാ​ലും അ​ഴി​മ​തി അ​ഴി​മ​തി ത​ന്നെ. അ​ഴി​മ​തി​ക്കാ​ർ സ​ർ​ക്കാ​ർ ഭ​ദ്ര​മാ​യി പ​ണി​ത കെ​ട്ടി​ട​ത്തി​ൽ കി​ട​ക്കേ​ണ്ടി വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.