വേ​ഗ​ത്തി​ന് പു​തി​യ രാ​ജാ​വ്; ബോ​ൾ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് അ​മേ​രി​ക്ക​ൻ താ​രം
Sunday, August 25, 2019 6:21 AM IST
പാ​രീ​സ്: വേ​ഗ​രാ​ജാ​വ് ഉ​സൈ​ൻ ബോ​ൾ​ട്ടി​ന്‍റെ റി​ക്കാ​ർ‌​ഡ് ത​ക​ർ​ത്ത് പു​തി​യ താ​രോ​ദ​യം. ബോ​ൾ​ട്ടി​ന്‍റെ 200 മീ​റ്റ​ർ ലോ​ക റി​ക്കാ​ർ​ഡ് അ​മേ​രി​ക്ക​യു​ടെ നോ​ഹ് ലെ​ൽ​സ് ത​ക​ർ​ത്തു.

ബോ​ൾ​ട്ട് സ്ഥാ​പി​ച്ച 19.73 സെ​ക്ക​ൻ​ഡ് സ​മ​യം 19.64 സെ​ക്ക​ൻ​ഡാ​യി നോ​ഹ് കു​റ​ച്ചു. പാ​രീ​സി​ലെ ഡ​യ​മ​ണ്ട് ലീ​ഗി​ലാ​ണ് നോ​ഹി​ന്‍റെ പ്ര​ക​ട​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.