ഗോ​തീ​ശ്വ​ര​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
Thursday, August 22, 2019 5:58 PM IST
ബേ​പ്പൂ​ർ: കോ​ഴി​ക്കോ​ട് ഗോ​തീ​ശ്വ​ര​ത്ത് വീ​ണ്ടും ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണം. നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. തീ​ര​സം​ര​ക്ഷ​ണ ഭി​ത്തി ഭേ​ദി​ച്ച് തി​ര​മാ​ല​ക​ൾ ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തി​ര​യ​ടി ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ ക​ട​ലോ​ര​ത്തെ കൂ​ടു​ത​ൽ വീ​ടു​ക​ൾ ത​ക​രാ​നി​ട​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.