ഒടുവിൽ സീ​റ്റ് ബെ​ല്‍​റ്റി​ല്‍ കു​രു​ങ്ങി..! കാ​ർ‌ ഓ​ടി​ച്ച​ത് ശ്രീ​റാ​മെ​ന്ന് തെ​ളി​ഞ്ഞു
Thursday, August 22, 2019 3:10 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ന്ന കേ​സി​ല്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ലാ​ണ് ശ്രീ​റാ​മാ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്ന് തെ​ളി​ഞ്ഞ​ത്.



ഡ്രൈ​വിം​ഗ് സീ​റ്റി​ലെ സീ​റ്റ് ബെ​ല്‍​റ്റി​ല്‍ നി​ന്ന് ശ്രീ​റാ​മി​ന്‍റെ വി​ര​ല​ട​യാ​ളം ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മാ​യ​ത്.

ശ്രീ​റാം മ​ദ്യ​പി​ച്ചെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ ശ്രീ​റാ​മി​ന്‍റെ ലൈ​സ​ന്‍​സ് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് സ​സ്പെ​ന്‍​ഷ​ന്‍.

നി​ശ്ചി​ത​സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ന് ശ്രീ​റാം മ​റു​പ​ടി ന​ല്‍​കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​സ്പെ​ന്‍​ഷ​നെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.