പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച നി​യ​ന്ത്രി​ത അ​വ​ധി
Thursday, August 15, 2019 5:37 PM IST
കോ​ട്ട​യം: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ അ​ത​ത് ക​ള​ക്ട​ർ​മാ​ർ‌ വെ​ള്ളി​യാ​ഴ്ച നി​യ​ന്ത്രി​ത അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ല്ല, കോ​ട്ട​യം, വൈ​ക്കം, ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കു​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ‌​ക്കും വെ​ള്ളി​യാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കും.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല ഒ​ഴി​ച്ച് മ​റ്റ് താ​ലൂ​ക്കു​ക​ളി​ലെ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം ജി​ല്ല​യി​ലെ മീ​ന​ച്ചി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലേ​യും ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.