അമ്മ മക്കൾ മുന്നേറ്റ കഴകം പാർട്ടിയിൽ പൊട്ടിത്തെറി; ആദിത്യൻ പാർട്ടി വിട്ടു
Sunday, May 26, 2019 3:05 PM IST
ചെന്നൈ: ടി.ടി.വി. ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകം പാർട്ടിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ആർ.പി. ആദിത്യൻ പാർട്ടി വിട്ടു.

അണ്ണാഡിഎംകെയിലേക്ക് തിരികെ ചേരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നേതാക്കൾ അണ്ണാഡിഎംകെയിലേക്ക് മടങ്ങുമെന്നും ആദിത്യൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.