കോ​ൺ​ഗ്ര​സി​ന്‍റെ "ചൗ​ക്കി​ദാ​ർ ചോ​ർ ഹേ' ​പ​ര​സ്യം മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധി​ച്ചു
Thursday, April 18, 2019 2:49 PM IST
ഇം​ഫാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തു​വി​ട്ട പ​ര​സ്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. "ചൗ​ക്കി​ദാ​ർ ചോ​ർ ഹേ' ​എ​ന്ന പ​ര​സ്യ​മാ​ണ് നി​രോ​ധി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കോ​ൺ​ഗ്ര​സി​ന്‍റെ പ​ര​സ്യം പ്ര​ധാ​ന​മ​ന്ത്രി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്ന് ബി​ജെ​പി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.