വ​യ​നാ​ട് തി​രു​നെ​ല്ലി​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം
Monday, March 25, 2019 10:15 PM IST
തി​രു​നെ​ല്ലി: വ​യ​നാ​ട് തി​രു​നെ​ല്ലി ഫോ​റ​സ്റ്റ് ഐ​ബി​ക്കു സ​മീ​പം എ​ട്ടം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ത​ല​പ്പു​ഴ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ അ​തേ മാ​വോ​യി​സ്റ്റ് സം​ഘ​മാ​ണ് തി​രു​നെ​ല്ലി​യി​ലും എ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

പോ​ലീ​സും ത​ണ്ട​ർ ബോ​ൾ​ട്ടും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. മാ​വോ​യി​സ്റ്റു​ക​ൾ തി​രു​നെ​ല്ലി കാ​ട്ടി​നു​ള്ളി​ലേ​ക്ക് മാ​റി​യ​താ​യും വി​വ​ര​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.