ജി. ​സു​കു​മാ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ കെ. ​കു​മാ​രി നിര്യാതയായി
Monday, March 25, 2019 5:50 PM IST
കോ​ട്ട​യം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ കെ. ​കു​മാ​രി (75) നിര്യാതയായി. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.