കാ​ഷ്മീ​രി​ലെ സ്ഫോ​ട​നം: മ​രി​ച്ച​ത് മ​ല​യാ​ളി മേ​ജ​റെ​ന്ന് സ്ഥി​രീ​ക​ര​ണം
Saturday, January 12, 2019 10:58 AM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് മ​ല​യാ​ളി മേ​ജ​റെ​ന്ന് സ്ഥി​രീ​ക​ര​ണം. മേ​ജ​ർ ശ​ശി​ധ​ര​ൻ വി. ​നാ​യ​ർ (33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ലെ ലാം ​ബെ​ൽ​ട്ടി​ലാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ക​ര​സേ​നാ മേ​ജ​റും സൈ​നി​ക​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​നി​ക​രെ ല​ക്ഷ്യ​മി​ട്ട് ഭീ​ക​ര​ർ സ്ഥാ​പി​ച്ച ഐ​ഇ​ഡി​യാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.