ഏഴ് പേർ മർദ്ദിച്ചുവെന്ന് മധുവിന്‍റെ മൊഴി
Friday, February 23, 2018 4:52 PM IST
പാലക്കാട്: നാട്ടുകാർ തന്നെ മർദ്ദിച്ചുവെന്ന് അട്ടപ്പാടിയിൽ മരിച്ച മധു മരിക്കുന്നതിന് മുൻപ് പോലീസിന് മൊഴി നൽകി. ഏഴ് പേർ ചേർന്നാണ് തന്നെ മർദ്ദിച്ചതെന്നും മധു മൊഴി നൽകിയിരുന്നു. ഹുസൈൻ, മാത്തച്ചൻ, മനു, അബ്ദുൽ റഹ്മാൻ, അബ്ദുൽ ലത്തീഫ്, അബ്ദുൽ കരീം, ഉമ്മർ എന്നീ പേരുകളാണ് മധു പറഞ്ഞത്.

അതേസമയം മധുവിന്‍റെ പോസ്റ്റുമോർട്ടം ശനിയാഴ്ചത്തേക്ക് മാറ്റി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.