സ്കൂ​ൾ ബ​സി​ൽ​നി​ന്നു റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Thursday, February 22, 2018 6:00 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ചീ​ക്കോ​ട് ഓടിക്കൊണ്ടിരുന്ന സ്കൂ​ൾ ബ​സി​ൽ​നി​ന്നു റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.

ചീ​ക്കോ​ട് കെകെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി റ​സീ​ന​യാ​ണ് മ​രി​ച്ച​ത്. ചീ​ക്കോ​ട് പ​ള്ളി​മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.