ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, January 14, 2020 1:54 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി ഹോ​ളി ക്രോ​സ് ആ​ശു​പ​ത്രി​യു​ടെ മു​ന്പി​ലാ​ണ് തീ​ർ​ഥാ​ട​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്.

രാ​വി​ലെ 9.30നാ​ണ് സം​ഭ​വം. പ​മ്പ​യി​ലും എ​രു​മേ​ലി​യി​ലും വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു മൂ​ലം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​ട​ത്തി വി​ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഉ​പ​രോ​ധം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

ബു​ധ​നാ​ഴ്ച മ​ക​ര​വി​ള​ക്കാ​യ​തി​നാ​ൽ വ​ൻ ഭ​ക്ത​ജ​ന​പ്ര​വാ​ഹ​മാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക്. തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ലാ​യി എ​ത്തി​യാ​ൽ പ​മ്പ​യി​ലും കാ​ന​ന​പാ​ത​യി​ലെ മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ട്. മ​ക​വി​ള​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും സു​ര​ക്ഷ​യും ശ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.